കാസര്‍ഗോഡ്: കേരള കേന്ദ്ര സര്‍വകലാശാലയില്‍ അധ്യാപക സ്ഥിരനിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
വിവിധ വകുപ്പുകളില്‍ പ്രഫസര്‍- 8 (മാനേജ്മെന്റ് സ്റ്റഡീസ്, മാത്തമാറ്റിക്സ്, എഡ്യുക്കേഷന്‍, മലയാളം, ലിംഗ്വിസ്റ്റിക്സ്, സുവോളജി, ലോ, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്സ്), അസോസിയേറ്റ് പ്രഫസര്‍- 7 (മാനേജ്മെന്റ് സ്റ്റഡീസ്, മാത്തമാറ്റിക്സ്, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്സ്, ഇക്കണോമിക്സ്, മലയാളം), അസി. പ്രഫസര്‍-15 (മലയാളം, ലിംഗ്വിസ്റ്റിക്സ്, ലോ, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്സ്, സുവോളജി, ജിനോമിക് സയന്‍സ്, ബയോകെമിസ്ട്രി ആന്‍ഡ് മോളിക്യുലാര്‍ ബയോളജി, എഡ്യുക്കേഷന്‍, സോഷ്യല്‍വര്‍ക്ക്, ജിയോളജി, എന്‍വയോണ്‍മെന്റല്‍ സയന്‍സ്) എന്നിങ്ങനെയും ഇന്റഗ്രേറ്റഡ് ടീച്ചര്‍ എഡ്യുക്കേഷന്‍ പ്രോഗ്രാമില്‍ (ഐടെപ്) അസോസിയേറ്റ് പ്രഫസര്‍ 1 (സയന്‍സസ്/മാത്തമാറ്റിക്സ്), അസി. പ്രഫസര്‍-17 (സുവോളജി, ഫിസിക്സ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി, കൊമേഴ്സ്, ഇന്‍ഫര്‍മാറ്റിക്സ് പ്രാക്ടീസ്/കംപ്യൂട്ടര്‍ സയന്‍സ്, കമ്യൂണിക്കേറ്റീവ് സ്കില്‍സ് ഇന്‍ ഇംഗ്ലീഷ്, കമ്യൂണിക്കേറ്റീവ് സ്കില്‍സ് ഇന്‍ എംഐഎല്‍-ഹിന്ദി, എഡ്യുക്കേഷണല്‍ സ്റ്റഡീസ്) എന്നിങ്ങനെയുമാണ് ഒഴിവുകള്‍. ജൂലൈ 10 വരെ സര്‍വകലാശാല വെബ്സൈറ്റ് www. cukerala.ac.in സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.
പോസ്റ്റല്‍ അപേക്ഷ ജൂലൈ 25നു വൈകുന്നേരം അഞ്ചിനു മുന്‍പായി സര്‍വകലാശാലയില്‍ ലഭിക്കണം.